Indian captain Rohit Sharma creates record against-pakistan <br />ഏഷ്യാ കപ്പിലെ ആദ്യ മല്‍സരത്തില്‍ ഹോങ്കോങിനെതിരായം നിറം മങ്ങിയ ജയത്തിന്റെ പേരില്‍ പഴിയേറ്റുവാങ്ങിയ ടീം ഇന്ത്യ പാകിസ്താനെതിരേ ഇതിനു പ്രായശ്ചിത്തം ചെയ്തു. ഗ്രൂപ്പ് ജേതാക്കളെ കണ്ടെത്താനുള്ള പോരാട്ടത്തില്‍ ചിരവൈരികളായ പാകിസ്താനെ ഇന്ത്യ അക്ഷരാര്‍ഥത്തില്‍ വാരിക്കളയുകയായിരുന്നു. ചാംപ്യന്‍മാര്‍ക്കു ചേര്‍ന്ന കളി പുറത്തെടുത്ത ഇന്ത്യ ആദ്യം ബാറ്റിങിലും പിന്നീട് ബൗളിങിലും പാകിസ്താനെ നിസ്സഹായരാക്കി. മല്‍സരത്തില്‍ ഫിഫ്റ്റിയുമായി ഇന്ത്യന്‍ ജയത്തിന് അടിത്തറയിട്ട ക്യാപ്റ്റന്‍ രോഹിത് ശര്‍മ പുതിയ റെക്കോര്‍ഡാണ് കുറിച്ചത്. ഇന്ത്യ- പാക് പോരാട്ടത്തിലെ പ്രധാന സംഭവങ്ങളിലേക്കു കണ്ണോടിക്കാം. <br />#AsiaCup